തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ ജോണ്‍സണ്‍ പ്രേംകുമാറിനു മുമ്പാകെയാണു പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് നേതാക്കളും നിരവധി പ്രവര്‍ത്തകരും ശബരീനാഥന് ഒപ്പമുണ്ടായിരുന്നു.
ഇന്ന് 3.30 ഓടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു.