ആന്‍ഡമാന്‍ നിക്കോബാറില്‍ ഭൂചലനം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദ്വീപ് സമൂഹങ്ങളായ ആന്‍ഡമാന്‍ നിക്കോബാറില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ഭൂകമ്പം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top