ആരോപണങ്ങള്‍ പുച്ഛിച്ചു തള്ളുന്നുവെന്ന് കെഎം മാണി

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണങ്ങള്‍ പുച്ഛിച്ചു തള്ളുന്നുവെന്ന് ധനമന്ത്രി കെഎം മാണി. വല്ലവരും വല്ലതും പറഞ്ഞാല്‍ ഏറ്റുപിടിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മാണി വ്യക്തമാക്കി. പിസി ജോര്‍ജ്ജിനുള്ള മറുപടിയായായിരുന്നു കെഎം മാണിയുടെ പ്രതികരണം.

ആരോപണം ഉന്നയിച്ച് 85 ദിവസം കഴിഞ്ഞിട്ടും ആരും തെളിവു നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Top