ആലപ്പുഴയില്‍ കണ്ടെത്തിയത് എച്ച്.വണ്‍.എന്‍.വണ്‍ വൈറസ്

കുട്ടനാട്: ആലപ്പുഴയില്‍ കണ്ടെത്തിയത് എച്ച് വണ്‍ എന്‍ വണ്‍ വൈറസെന്ന് സ്ഥിരീകരണം. ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള വൈറസാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് സ്ഥിരീകരണം. എന്നാല്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകുടം അറിയിച്ചു.

Top