ഇന്ത്യയില്‍ ഓഹരി വിപണികള്‍ നേട്ടത്തോടെ തുടക്കം

ഇന്ത്യന്‍ ഓഹരിവിപണികള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 305 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 89 പോയിന്റ് വര്‍ധിച്ച് 7876 ലെത്തി. കഴിഞ്ഞ ദിവസങ്ങളിലെ തളര്‍ച്ചയ്ക്കുശേഷം ഏഷ്യന്‍ വിപണികളെല്ലാം ഉണര്‍ന്നു. ചൈനീസ് ഓഹരിവിപണിയായ ഷാങ്ഹായ് കോംപസിറ്റ്, നിക്കെയ്, ഹാങ്‌സെങ്, കോസ്പി, തായ്്വാന്‍ വിപണികളില്‍ വ്യാപാരാരംഭത്തില്‍ കയറ്റിറക്കങ്ങളാണ് രേഖപ്പെടുത്തുന്നത്.

Top