ന്യൂയോര്‍ക്ക്: വിവിധ തീവ്രവാദസംഘടനകളില്‍ അംഗമാകുവാന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളായ ഇറാക്കിലും സിറിയയിലും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എത്തിയതു 30,000 വിദേശ പോരാളികളെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഇവരില്‍ ഭൂരിഭാഗവും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഭാഗമായതായും രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തി.