ജുലൈ 5 മുതലാണ് ഇലക്ട്രോണിക് ഉപകരണങ്ങളെ തുര്‍ക്കി നിരോധിക്കുന്നത്.
ജുലൈ അഞ്ച് ബുധനാഴ്ച വൈകുന്നേരം എട്ടുമണി മുതല്‍ നിരോധനം നിലവില്‍ വരും.
യുഎസ് വിമാനകമ്പനികള്‍ക്കാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ചീഫ് എക്സിക്യൂട്ടീവ് ബിലാല്‍ എക്സി മുന്നറിയിപ്പ് നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ തുര്‍ക്കി ഉള്‍പ്പെടെ 10 എയര്‍പോര്‍ട്ടുകളില്‍ നിന്നുളള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അമേരിക്ക നിരോധിച്ചിരുന്നു.