ഉത്തര്‍പ്രദേശില്‍ ഒരു വീട്ടില്‍ നാല് കുട്ടികളെ തലയറുത്ത് കൊന്ന നിലില്‍ കണ്ടെത്തി

മീററ്റ്: ഉത്തര്‍പ്രദേശില്‍ നാലു കുട്ടികളെ തലയറുത്തു കൊന്ന നിലയില്‍ വീടിനുള്ളില്‍ കാണപ്പെട്ടു. നാല് വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മീററ്റിലെ സമര്‍ഗാര്‍ഡനിലായിരുന്നു സംഭവം.

കൊല്ലപ്പെട്ടവര്‍ നാലുപേരും സഹോദരങ്ങളാണ്. ഇവരുടെ അമ്മയുടെ മൃതദേഹം കിലോമീറ്ററുകള്‍ മാറി വനപ്രദേശത്തു നിന്ന് കണ്ടെടുത്തു.

Top