എ.ടി.എമ്മിലേക്ക് കൊണ്ടു വന്ന പണം കാവല്‍ക്കാരനെ വെടിവച്ച് കൊന്ന് മോഷ്ടിച്ചു

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ എ.ടി.എമ്മിലേക്ക് പണം പണം കൊണ്ടുവന്ന വാനില്‍ നിന്ന് 1.5 കോടി രൂപ മോഷ്ടിച്ചു. കാവല്‍ക്കാരനെ വെടിവച്ചു കൊന്ന ശേഷമാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്.

മോഷ്ടാക്കള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Top