തിരുവനന്തപുരം: എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി എ.കെ.ബാലനെ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു. നിലവിലെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തനെയാണ് സ്പീക്കര്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 9.30-നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്.