ഒബാമയുടെ ആഗ്ര സന്ദര്‍ശനം റദ്ദാക്കിയേക്കും

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ആഗ്രാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് സൂചന. റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന ഒബാമ, ഭാര്യ മിഷേലുമൊന്നിച്ച് 27 ന് താജ്മഹല്‍ സന്ദര്‍ശിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ സന്ദര്‍ശനം റദ്ദാക്കിയതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Top