ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഷറപ്പോവ സെമിയില്‍

മെല്‍ബണ്‍: റഷ്യന്‍ താരം മരിയ ഷറപ്പോവ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ കനേഡിയന്‍ താരം യുജിന്‍ ബുച്ചാര്‍ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഷറപ്പോവ അവസാന നാലില്‍ ഇടം നേടിയത്. സ്‌കോര്‍: 6-3, 6-2.

Top