മുംബൈ: ഓഹരി വിപണിയില്‍ ഉണര്‍വ്വ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 340 പോയന്റ് ഉയര്‍ന്ന് 28963ലും 97 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി സൂചിക 8783ലുമെത്തി.
617 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 102 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്ക്, മൂലധന സാമഗ്രി, ഓട്ടോ, ഫാര്‍മ, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലാണ്.