പാലക്കാട്: കടുകുമണ്ണ വെടിവെപ്പ് കേസ് ആഭ്യന്തര സുരക്ഷാ അന്വേഷണ വിഭാഗത്തിന് കൈമാറണമെന്ന് പോലീസ്. അന്വേഷണ ഉദ്യോഗസ്ഥനായ അഗളി ഡിവൈഎസ്പി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും.
കേസ് കൈമാറുന്നത് ഡിജിപിയുടെ 2013 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്.