കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ദുബായില്‍ നിന്നെത്തിയ ബേപ്പൂര്‍ സ്വദേശിയില്‍ നിന്നാണ് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചത്. ഒരു കിലോ സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചത്.

Top