ഇസ്ലാമാബാദ്: കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്നും അത് തിരിച്ചുപിടിക്കുമെന്നും ബിലാവല്‍ ഭൂട്ടോ. പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ ചെയര്‍മാനും പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനുകാശ്മീരിനെ ഇന്ത്യയില്‍ നിന്നും തിരിച്ചുപിടിക്കുമെന്ന് ബിലാവല്‍ ഭൂട്ടോമായ ബിലാവല്‍ ഭൂട്ടോയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും തിരിച്ചുപിടിക്കുമെന്ന് ബിലാവല്‍ ഭൂട്ടോലെ ഒരിഞ്ച് സ്ഥലം പോലും ഇന്ത്യയ്ക്ക് നല്‍കില്ലെന്നും മറ്റുള്ള പ്രവിശ്യകളെപ്പോലെ തന്നെ കാശ്മീരും പാകിസ്ഥാന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ മുല്‍ത്താനില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഭൂട്ടോ.