കൊച്ചി: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ ഒന്നാം പ്രതി ലതീഷ് ബി ചന്ദ്രന് ഉപാധികളോടെ ജാമ്യം. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണം. പാസ്‌പോര്‍ട്ട് ഹാജരാക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.