കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാരന്‍ ജീവനൊടുക്കി. തിരുവനന്തപുരം വെള്ളനാട് സ്വദേശി ഗോപിനാഥന്‍ ആണ് മരിച്ചത്. വെള്ളനാട് സ്‌റ്റേഷന്‍ മാസ്റ്ററായി വിരമിച്ചയാളാണ് ഗോപിനാഥന്‍.

Top