തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്നു. പമ്പ സര്‍വീസുകള്‍ക്കായി ബസുകള്‍ മാറ്റിയതാണ് കാരണം. 350 ബസുകളാണ് പമ്പാ സര്‍വീസിനായി മാറ്റിയത്. സ്ഥിരം സര്‍വീസുകള്‍ വെട്ടിക്കുറച്ചു കൊണ്ടാണ് ഈ നടപടി.