തിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ബി എല്‍ഡിഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യും. ഗണേശ് കുമാര്‍ ഐഷാ പോറ്റിക്ക് വോട്ട് ചെയ്യുമെന്ന തീരുമാനം ബാലകൃഷ്ണപിള്ള അറിയിച്ചു.
ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ബിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കാനാണ് സാധ്യത. അടുത്ത യുഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടാകും. വ്യാഴാഴ്ച്ചയോ വെള്ളിയാഴ്ച്ചയോ യുഡിഎഫ് യോഗം ചേര്‍ന്നേക്കും.