തിരുവനന്തപുരം: കേരളത്തിലെ മതപരിവര്‍ത്തനം അതീവ ഗൗരവത്തോടെ കാണേണ്ടതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്നു വരുന്ന മതപരിവര്‍ത്തനത്തെ തടയിടേണ്ടതുണ്ട്.
മതപരിവര്‍ത്തനം നടത്തുക വഴി ബിജെപിക്ക് കടന്നുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.