കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് ലാലി വിന്‍സന്റ്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് അഡ്വ. ലാലി വിന്‍സെന്റ്. കെപിസിസി നേതൃത്വവുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്നും ലാലി വിന്‍സെന്റ് വ്യക്തമാക്കി.

പത്മജാ വേണുഗോപാലിനായി മാറിക്കൊടുത്തതായി കരുതുന്നില്ലെന്നും പാര്‍ട്ടി നിര്‍ത്തുന്ന സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചരണത്തിനെത്തുമെന്നും അവര്‍ അറിയിച്ചു. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ലാലി വിന്‍സെന്റിനെ നേരത്തെ പരിഗണിച്ചിരുന്നു.

Top