കോട്ടയം: ജില്ലയില്‍ കുട്ടികളില്‍ കോളറബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ ആരോഗ്യവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.