തിരുവനന്തപുരം: ക്രിമിനല്‍ കേസ് പ്രതിയായ ബിസിനസ് നേതാവ് ഡേവിഡ് ലാലിയുടെ തടവ് ശിക്ഷ റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ശിക്ഷ പിന്‍വലിക്കാമെന്ന് കാട്ടി നിയമസെക്രട്ടറി നല്കിയ ശിപാര്‍ശ ദുരൂഹമാണെന്നും വിഎസ് ആരോപിച്ചു.
ഡേവിഡ് ലാലിയുടെ രണ്ടു വര്‍ഷം തടവ് ശിക്ഷയാണ് റദ്ദാക്കിയത്.