ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് 20 കോടിയുടെ ലഹരിമരുന്ന് പിടികൂടി

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. 20 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചു. നിരോധിത ലഹരിമരുന്നായ എഫ്രിഡിനാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ക്വലലംപൂര്‍ സ്വദേശികളായ രണ്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തു.

Top