ഡിജിപിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമെന്ന് മുഖ്യമന്ത്രി

കൊച്ചി: ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനെ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പി.സി ജോര്‍ജ് നല്‍കിയ സിഡിയില്‍ ഡിജിപിക്കെതിരെ നേരിട്ട് തെളിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബജറ്റ് അവതരണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെ.എം.മാണി തന്നെ ബജറ്റ് അവതരിപ്പിക്കും. ഇതിനെതിരായ സമരത്തിന് പ്രതിപക്ഷം കനത്ത വില നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top