തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് യുഡിഎഫിന്റെ അവസാനത്തിന്റെ ആരംഭമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്.
ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം വേണ്ടതാണ്. എന്നാല്‍ ഇതുകൊണ്ട് മാണിക്കെതിരായ കോടതി വിധിയില്‍ നിന്ന ശ്രദ്ധ തിരിക്കാനാകില്ലെന്നും പിണറായി പറഞ്ഞു.
വെള്ളാപ്പള്ളി സംഘപരിവാറില്‍ നിന്ന് സ്ഥാനലബ്ദിയും സാമ്പത്തിക ലാഭവും ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് വിപുലീകരണം തിരഞ്ഞെടുപ്പിന് ശേഷം ഉചിതമായ സമയത്ത് ആലോചിക്കുമെന്നും പിണറായി അറിയിച്ചു.