തിരുവനന്തപുരം വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ മസ്‌ക്കറ്റിലേക്ക് പോകാന്‍ എത്തിയ യുവാവിനെ വെടിയുണ്ടകളുമായി പിടികൂടി.  കൊല്ലം സ്വദേശി ഷാന്‍ മുഹമ്മദാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് അഞ്ചു വെടിയുണ്ടകള്‍ പിടിച്ചെടുത്തു.

Top