തിരുവനന്തപുരം: ദേശീയ ഗെയിംസിലെ അഴിമതി സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വി.ശിവന്‍കുട്ടി എംഎല്‍എ ഗവര്‍ണര്‍ക്ക് പരാതി നല്കി. ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകളാണ് നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ ഗവര്‍ണര്‍ക്ക് നേരിട്ടെത്തിയാണ് ശിവന്‍കുട്ടി പരാതി സമര്‍പ്പിച്ചത്.