ദേശീയ പാതയോരത്തെ ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നത് അപ്രായോഗികമെന്ന് ബെവ്‌കോ

കൊച്ചി: ദേശീയ പാതയോരത്തെ ഔട്ട് ലെറ്റുകള്‍ പൂട്ടുന്നത് അപ്രായോഗികമെന്ന് ബെവ്‌കോ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

പുതിയ സ്ഥലം കണ്ടെത്തുന്നത് പ്രായോഗികമല്ലെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. നിലവില്‍ പൂട്ടിയ 34 ഔട്ട്‌ലെറ്റുകളില്‍ 14 എണ്ണവും ദേശീയപാതയോരത്താണെന്നും ബെവ്‌കോ അറിയിച്ചു.

Top