തിരുവനന്തപുരം: കേരള നികുതി ചുമത്തല്‍ ബില്ല് ഭേദഗതി അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം. ബില്‍ ചട്ടവിരുദ്ധമെന്ന് പ്രതിപക്ഷം. ഏഴ് ഓര്‍ഡിനന്‍സുകള്‍ ഒറ്റ ബില്ലാക്കുന്നത് ചട്ടവിരുദ്ധമെന്ന് മാത്യു ടി തോമസ് പറഞ്ഞു.