കൊച്ചി: നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ ഒന്നര കിലോ സ്വര്‍ണം പിടിച്ചെടുത്തു. നാല് യാത്രക്കാരെ ഡി.ആര്.ഐ കസ്റ്റടിയിലെടുത്തു.കരിപ്പൂരില്‍ നിന്ന് കൊച്ചിയിലിറങ്ങിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.