പത്തനംതിട്ടയില്‍ സിപിഎം ഓഫീസിന് അക്രമികള്‍ തീവച്ചു

അടൂര്‍: പത്തനംതിട്ടയില്‍ സിപിഎം ഓഫീസിന് അക്രമികള്‍ തീവച്ചു. അടൂരിലെ ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. തീപിടിത്തത്തില്‍ ഓഫീസ് ഭാഗികമായി കത്തി നശിച്ചു.

Top