പത്തു ബാറുകള്‍ തുറക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം ദൗര്‍ഭാഗ്യകരം: സുധീരന്‍

തിരുവനന്തപുരം: പത്തു ബാറുകള്‍ തുറക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍.

കഴിഞ്ഞ ദിവസമാണ് പത്തു ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് എതിരെയുള്ള അപ്പീല്‍ സുപ്രീംകോടതി തള്ളിയത്. പത്തു ബാറുകള്‍ തുറക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്.

Top