പശ്ചിമ ബമഗാളില്‍ നിന്ന് നാല് ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടി

കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നാലു ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. ശനിയാഴ്ച രാത്രി ഫരാക്കാ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് കള്ളനോട്ട് പിടികൂടിയത്. പ്ലാറ്റ്‌ഫോമില്‍ സംശയകരമയി കണ്ടെത്തിയ ആളെ റെയില്‍വെ പോലീസ് പിന്തുര്‍ന്നാണ് കള്ളനോട്ട് പിടിച്ചെടുത്തത്. കള്ളനോട്ടുമായി വന്നയാള്‍ നോട്ട് സൂക്ഷിച്ചിരുന്ന കവര്‍ ഉപേക്ഷിച്ച് രക്ഷപെട്ടു.

Top