പാക് വെടിവെയ്പ്പില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു: പാക് വെടിവെയ്പ്പില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ സമ്പ സെക്ടറിലായിരുന്നു ആക്രമണം. ഒരു ബി.എസ്.എഫ് ജവാന് വെടിവെയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്.

Top