തിരുവനന്തപുരം: പാഠപുസ്തക അച്ചടി റീടെന്‍ണ്ടര്‍ നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്. റീടെന്ണ്ടറിനു നല്കിയാല് അച്ചടി വീണ്ടും വൈകുമെന്ന് കണ്ടാണ് റീ ടെണ്ടര്‍ നടപടി വേണ്ടെന്ന് വച്ചത്. അച്ചടി കെബിപിഎസിനെ ഏല്‍പിച്ചേക്കുമെന്നും മന്ത്രി പറഞ്ഞു.