പാലായില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

പാലാ: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനകാര്യമന്ത്രി കെ.എം. മാണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പാലായില്‍ ശനിയാഴ്ച ഹര്‍ത്താല്‍. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആഭിമുഖ്യത്തിലാണ് ഹര്‍ത്താല്‍ നടത്തുക. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

Top