തിരുവനന്തപുരം: ഗവ.ചീഫ് വിപ്പ് പി.സി ജോര്‍ജിന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് വിയോജിക്കാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിസാം കേസില്‍ ഡിജിപിയെ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.