പൊലീസ് സംരക്ഷണം വേണമെന്ന് ബിജു രമേശ്

തിരുവനന്തപുരം: തനിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ബിജു രമേശ്. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നല്‍കും. സത്യം തെളിയുന്നത് വരെ മുന്നോട്ട് പോകും. ബാറുടമകളുടെ പിന്തുണ തനിക്കുണ്ടെന്നും ബിജു രമേശ് മാധ്യങ്ങളോട് പറഞ്ഞു.

Top