ന്യൂഡല്‍ഹി: കേരള നിയമസഭയില്‍ വെള്ളിയാഴ്ച പ്രതിപക്ഷം നടത്തിയ സമരത്തില്‍ തെറ്റില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അഴിമതിക്കാരനായ ഒരാളെ ബജറ്റവതരിപ്പിക്കുന്നതില്‍ നിന്നു തടയാന്‍ എന്തു മാര്‍ഗവും സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.