പ്രതിപക്ഷത്തേക്കാള്‍ ഉപദ്രവിച്ചത് കോണ്‍ഗ്രസ് നേതാക്കളെന്ന് കൊച്ചി മുന്‍ ഡപ്യൂട്ടി മേയര്‍ ബി ഭദ്ര

കൊച്ചി: കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിനെതിരെ കൊച്ചി മുന്‍ ഡപ്യൂട്ടി മേയര്‍ ബി ഭദ്ര. ഭരണകാലത്ത് കൂടുതല്‍ എതിര്‍പ്പുണ്ടായത് ഭരണ പക്ഷത്തുനിന്നാണെന്ന് ഭദ്ര പറഞ്ഞു.

പ്രതിപക്ഷത്തേക്കാള്‍ ഉപദ്രവിച്ചത് കോണ്‍ഗ്രസ് നേതാക്കളാണ്. കൊച്ചി കോര്‍പ്പറേഷനില്‍ സീറ്റ് നിഷേധിച്ചതിനു പിന്നിലും ഗ്രൂപ്പിസമാണ്. കോച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് ജയിക്കുന്നത് ജനങ്ങള്‍ തീരുമാനിക്കുമെന്നും മുന്‍ ഡപ്യൂട്ടി മേയര്‍ പറഞ്ഞു.

Top