പ്രതീക്ഷയോടെ ഓഹരി വിപണി; സെന്‍സെക്‌സ് 200 പോയന്റ് ഉയര്‍ന്നു

മുംബൈ: രണ്ട് ആഴ്ച നഷ്ടത്തില്‍ പതിച്ച ഓഹരി വിപണികളില്‍ പ്രതീക്ഷ. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 200 പോയന്റ് ഉയര്‍ന്ന് 27655ലും നിഫ്റ്റി സൂചിക 60 പോയന്റ് ഉയര്‍ന്ന് 8402ലുമെത്തി.

474 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 71 ഓഹികള്‍ നഷ്ടത്തിലുമാണ്. വിപ്രോ, എച്ച്ഡിഎഫ്‌സി, സെസ സ്റ്റെര്‍ലൈറ്റ്, എംആന്റ്എം, ഭാരതി എയര്‍ടെല്‍, ഐടിസി, ബിപിസിഎല്‍, ഐഡിയ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നേട്ടത്തിലും ടാറ്റ പവര്‍, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, മാരുതി സുസുക്കി തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top