ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രമും പ്രവര്‍ത്തനം പുനരാരംഭിച്ചു

പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളായ ഫെയ്‌സ് ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കിയത് തകരാര്‍ പരിഹരിച്ച് പുനഃസ്ഥാപിച്ചു. ഇന്നു രാവിലെ 11.50 ആയപ്പോഴാണ് ഫെയ്‌സ് ബുക്ക് പണിമുടക്കിയത്. 48 മിനിറ്റിന് ശേഷം തകരാര്‍ പരിഹരിക്കുകയായിരുന്നു.

ഫെയ്‌സ് ബുക്ക് ലോഗ് ഇന്‍ ചെയ്യുന്നവര്‍ക്ക് ‘സോറി, സംതിങ് വെന്റ് റോംഗ്’ എന്ന സന്ദേശമാണ് ലഭിച്ചിരുന്നത്.

Top