ബാര്‍ കോഴ: അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം വേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം വേണ്ടൈന്ന് സര്‍ക്കാര്‍ വിജിലന്‍സ് കോടതിയെ അറിയിച്ചു. രണ്ട് മാസത്തിനകം കേസ് സംബന്ധിച്ചുള്ള കുറ്റപത്രം സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിച്ചു.

Top