ബാര്‍ കോഴ: ബാലകൃഷ്ണപിള്ള പറഞ്ഞത് ശരിയെന്ന് ഗണേഷ് കുമാര്‍

ദുബായ്: ബാര്‍ കോഴയെ കുറിച്ച് മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചിട്ടുണ്ടെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞത് ശരിയാണെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ. ബിജു രമേശ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിന് ഒരു മാസം മുന്‍പ് മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിച്ചിരുന്നു. വിവാദമുണ്ടാായ ശേഷം ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Top