തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ രണ്ട് നീതിയെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്. ബാര്‍ കേസില്‍ കെ.എം.മാണിയ്ക്കും കെ.ബാബുവിനും രണ്ട് നീതിയെന്നത് ശരിയല്ലെന്നും പി.ജെ.കുര്യന് പറഞ്ഞു. കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തിലാണ് പി.ജെ.കുര്യന്റെ പരാമര്‍ശം.