തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി വിധി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം ആവര്‍ത്തിക്കുക തന്നെ ചെയ്യും. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയുമെന്നും സുധീരന് വ്യക്തമാക്കി.