തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവു കൂടി കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണങ്ങള്‍ക്ക് തെളിവ് നല്കാന് സര്‍ക്കാരിന് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്. മാണിക്കും ബാബുവിനും രണ്ടു നീതിയാണെന്ന ആരോപണത്തില്‍ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.