ബാര്‍ കോഴ:യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം:ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് പ്രവര്‍ത്തകര്‍ക്കു നെേര ജലപീരങ്കി പ്രയോഗിച്ചു. മൂന്നു തവണ ഗ്രനേഡും പ്രയോഗിച്ചു.

ബാരിക്കേഡ് തകര്‍ത്തു മുന്നേറിയ പ്രവര്‍ത്തകര്‍ക്കു നേരെയാണ് പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചത്.

Top